കോഴിക്കോട്: രാജ്യത്തെ സൗന്ദര്യ ഫാഷൻ പ്ലാറ്റ്‌ഫോമുകളായ നൈക്ക, കോം, നൈക്ക ഫാഷൻ ഓണത്തിന് മാറ്റ് പകർന്ന് പ്രിയവാര്യർക്കൊപ്പം. നൈക്കയുടെ ഓണം ക്യാംപയിനിലൂടെ പ്രിയവാര്യർ ഒരുങ്ങുന്നു. പരമ്പരാഗത കേരള ഓഫ്‌സെറ്റ് സാരിയാണ് പ്രിയവാര്യർ സെലക്ട് ചെയ്തത്. മിമോസയിൽ നിന്നുള്ള വെളുത്ത സാരി, ക്യൂരിയോ കോട്ടേജിൽ നിന്നുള്ള കമ്മലുകൾ, ഓസറ്റ് ക്യൂരിയോ കോട്ടേജ്, അഹല്യ എന്നിവയിൽ നിന്നുള്ള വളകൾ, നൈക്കയുടെ ഫേസ് ക്രീം എന്നിവയിലൂടെ പ്രിയവാര്യർ മലയാളി മങ്കയായി മാറുകയാണ്. നൈക്കയുടെ പെർഫ്യൂമിലൂടെ വശ്യ സുഗന്ധവും അണിയുന്നു. പാരമ്പര്യം, ശൈലി, സൗന്ദര്യം എന്നിവയുടെ മികച്ച വാഗ്ദാനമാണ് ഈ ഓണക്കാലത്ത് നൈക്ക ഉപഭോക്താക്കൾക്ക് നൽകുന്നത്. www.nykaa.co, www.nykaafashion.com എന്നിവയിലൂടെ നൈക്കയുടെ എല്ലാ ആരോഗ്യ- സൗന്ദര്യ ഭക്ഷണ ഉൽപന്നങ്ങളും വാങ്ങുവാൻ സാധിക്കും. അദ്വൈത നായരുടെ നേതൃത്വത്തിലുള്ള നൈക്ക ഫാഷൻ വെബ്‌സൈറ്റും, ആപ്ലിക്കേഷനുംലഭ്യമാണ്. വസ്ത്രങ്ങൾ, ആക്‌സസറികൾ, പാദരക്ഷകൾ എന്നിവയുടെ ഇന്ത്യൻ- ആഗോള ബ്രാൻഡുകളും, പുരഷന്മാരുടെയും, സ്ത്രീകളുടെയും, കുട്ടികളുടെയും മികച്ച വസ്ത്ര ശ്രേണിയും നൈക്കയിലൂടെ സ്വന്തമാക്കാനാവും. ഇന്ത്യയിൽ നിരവധി റീട്ടെയിൽ സ്റ്റോറൂമുകളുള്ള ഓം നിചാനൽ മോഡലുകളും നൈക്കക്കുണ്ട്. സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്ന ഉൽപ്പന്നങ്ങളാണ് നൈക്ക ഓണക്കാലത്ത് പ്രത്യേകം സജ്ജമാക്കിയിട്ടുള്ളത്.