‘കൈഫിയും ഞാനും ഓർമ്മയുടെ വഴിത്താര’ പ്രകാശനം ചെയ്തു

‘കൈഫിയും ഞാനും ഓർമ്മയുടെ വഴിത്താര’ പ്രകാശനം ചെയ്തു

കോഴിക്കോട്: ഷൗക്കത്ത് കൈഫി രചിച്ച ‘കൈഫിയും ഞാനും ഓർമ്മയുടെ വഴിത്താര’ പുസ്തകത്തിന്റെ മലയാള വിവർത്തനം പ്രകാശനം ചെയ്തു. സമത എ കലക്ടീവ് ഫോർ ജൻഡർ ജസ്റ്റിസാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഡോ.രോഷി.കെ.ദാസാണ് വിവർത്തനം നിർവ്വഹിച്ചത്. പ്രസ്സ്‌ക്ലബ്ബിൽ നടന്ന പരിപാടിയിൽ സമത എ കലക്ടീവ് ഫോർ ജൻഡർ ജസ്റ്റിസ് മാനേജിംഗ് ട്രസ്റ്റി ടി.എ.ഉഷാകുമാരി സ്വാഗതം പറഞ്ഞു. ട്രസ്റ്റ് അംഗം ഡോ.എസ്.ശ്രീകുമാരി അദ്ധ്യക്ഷത വഹിച്ചു. പുസ്തകം നിലമ്പൂർ ആയിഷ പ്രകാശനം ചെയ്തു.നദീം നൗഷാദ്, റഹാൻ നജ്മൽ, നിമിഷ സലീം എന്നിവർ പുസ്തകം ഏറ്റുവാങ്ങി.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *