കോഴിക്കോട്; ഓണാഘോഷ വേളകളിൽ ആകർഷകമായ പാദരക്ഷകളുമായി മെട്രോ ഷൂ ബ്രാന്റ്. കോലാപൂരിയുടെ സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള എത്‌നിക് സാൻഡലുകൾ, മെട്രോ പാർട്ടി സാൻഡൽ ഫോർ വിമൻ, മെട്രോ എത്‌നിക് സ്ലിപ്ഓൺസ് – വിമൻ, മെട്രോ മെൻസ് കാഷ്വൽ സാൻഡൽസ്, മെട്രോമെൻസ് കോലാപൂരി, എന്നിവയെല്ലാം വിപണിയിലെത്തിച്ചിട്ടുണ്ടെന്നും ഫെസ്റ്റീവ് കലക്ഷനായി ഉപഭോക്താക്കൾക്ക് ആഘോഷ വേളകളിൽ മെട്രോ ഷൂ ബ്രാന്റ് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാമെന്നും മാർക്കറ്റിങ് ആന്റ് ഇ-കൊമേഴ്‌സ് മെട്രോ ബ്രാന്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് അലിഷ മാലിക് പറഞ്ഞു.