കൺട്രോൾ റൂം തുറന്നു

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനായി നടക്കാവ് 65-ാം വാര്‍ഡില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ക്രിസ്ത്യന്‍ കോളേജിന് സമീപത്ത് പ്രവര്‍ത്തനം ആരംഭിച്ച കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനം ആരാധ്യനായ പാര്‍ലമെന്റേറിയനായ എം.കെ.രാഘവന്‍ നിര്‍വ്വഹിച്ചു. വാര്‍ഡിലേക്കുള്ള പ്രതിരോധ മരുന്നുകള്‍ എം.കെ.രാഘവന്‍ വാര്‍ഡ് കൗണ്‍സിലറായ അല്‍ഫോന്‍സാ മാത്യുവിന് കൈമാറി. ടി.പി.എം.ജിഷാന്‍, ജോയ്പ്രസാദ് പുളിക്കല്‍, മുഹമ്മദ് റഫീഖ്, ടി.രമണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *