ഇന്നവേഷൻ ആന്റ് റിസർച്ച് സൊസൈറ്റി എക്‌സലൻസ് അവാർഡ്

കോഴിക്കോട്: വ്യത്യസ്ത മേഖലകളിൽ നൂതന ആശയങ്ങൾ ആവിഷ്‌ക്കരിച്ച് വിജയകരമായി നടപ്പിലാക്കി യവർക്കുള്ള ഇന്നവേഷൻ ആന്റ് റിസർച്ച് സൊസൈറ്റിയുടെ അവാർഡ് 15ന് ഉച്ചക്ക് 12 മണിക്ക് കാക്കനാട് വെച്ച് വിതരണം ചെയ്യുമെന്ന് സൊസൈറ്റി ചെയർമാൻ പ്രൊ.ഡോ.റിസാം റഹ്മാൻ.എ പറഞ്ഞു. ആർ.ചന്ദ്ര ശേഖരൻ, ഡോ.അബ്ദുൽ ജബ്ബാർ അഹമ്മദ്, ഡോ.ജയന്തി, ഷാജിൽ അന്ത്രു, കെ.സി.ജോസഫ് എന്നിവർക്കാണ് ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് നൽകുക.

Share

Leave a Reply

Your email address will not be published. Required fields are marked *