ജി എം ഐ വനിതാദിന ആഘോഷവും അവാർഡ് ദാന ചടങ്ങും

കോഴിക്കോട്: മാർച്ച് 8 ലോക വനിതാദിനത്തോടനുബന്ധിച്ച് മാർച്ച് 7നുവൈകുന്നേരം 6.30 മുതൽ രാത്രി 9 മണിവരെ സരോവരം ബയോപാർക്കിൽ വെച്ച് ഗ്രെയ്റ്റർ മലബാർ ഇനിഷിയേറ്റീവ് സംഘടിപ്പിക്കുന്ന വേദിയിൽ വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തിത്തങ്ങളെ ആദരിക്കും. സിനിമ – നവാനി ദേവാനന്ദ്, സംരംഭകത്വം – ഹിബ മുബാറക്ക്, സംഗീതം – ശ്രേയ ജയദീപ്, മീഡിയ – മയൂര ശ്രേയംസ് കുമാർ, സ്‌പോർട്‌സ് – ജീന.പി.എസ്, സോഷ്യൽ മീഡിയ – അഖിയ കൊമ്മാച്ചി എന്നിവരെയാണ് ആദരിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *