” വേറൊരു റേഞ്ച് ” ഓഫറുകളോടെ മൈജി വീണ്ടും

കോഴിക്കോട് :  മലയാളികൾക്ക് ഏറ്റവും പുതിയ ടെക്‌നോളജികളെ പരിചയപ്പെടുത്തുന്ന മൈജി വീക്കൻഡ് സ്‌പെഷ്യൽ സെയിൽ ആരംഭിച്ചു. നവംബർ 19 ന് ആരംഭിച്ച സെയിൽ 21ന് അവസാനിക്കും. ഈ ദിവസങ്ങളിൽ വെറൊരു റേഞ്ച് ഓഫറുകളോടെ ഉപഭോക്താക്കൾക്ക് മൈജിയിൽ നിന്നും ഷോപ്പ് ചെയ്യാം. 7,000 മുതൽ 9,999 റേഞ്ചിലുള്ള മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ 999 രൂപ മതിപ്പുള്ള ബ്ലൂടൂത്ത് ഹെഡ്സെറ്റ് സൗജന്യമായി ലഭിക്കുന്നു. 10,000 മുതൽ 19,999 റേഞ്ചിലുള്ള മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ 10,000 mah പവർബാങ്ക്, ബ്ലൂടൂത്ത് ഹെഡ്സെറ്റ് എന്നിവ സൗജന്യമായി ലഭിക്കുന്നു. 20,000 മുതൽ 29,999 റേഞ്ചിലുള്ള മൊബൈൽ ഫോൺ വാങ്ങുമ്പോൾ 1,999 രൂപ വിലമതിക്കുന്ന റെഡ്മിയുടെ ഇയർബഡ്‌സ് സൗജന്യമായി ലഭിക്കുന്നു. 30,000 രൂപ അല്ലെങ്കിൽ അതിനുമുകളിൽ വിലയുള്ള മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ റെഡ്മി ഇയർബഡ്‌സും പെബിൾ സ്മാർട്ട് വാച്ചും സമ്മാനമായി ലഭിക്കുന്നു. തിരഞ്ഞെടുത്ത ലാപ്‌ടോപ്പുകൾക്ക് 2 വർഷത്തെ വാറന്റി ലഭിക്കുന്നതാണ്. കൂടാതെ 2500 രൂപ വിലമതിക്കുന്ന റെഡ്മി ഇയർബഡ്‌സും 32 ജിബി സാൻഡിസ്‌ക് പെൻഡ്രൈവും സൗജന്യമായി ലഭിക്കുന്നു. ഡെബിറ്റ് / ക്രെഡിറ്റ്കാർഡ് / ഇ.എം.ഐ. സൗകര്യം വഴി അതിവേഗ ലോൺ, എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പർച്ചേസുകൾക്കൊപ്പം ലഭിക്കും. എല്ലാ ബ്രാൻഡുകളുടെയും സ്മാർട്ട് ഫോണുകളും ഫീച്ചർ ഫോണുകളും ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കും. 24 ഇഞ്ച് മുതൽ 82 ഇഞ്ച് വരെയുള്ള എൽ.ഇ.ഡി., സ്മാർട്ട് ടി.വികൾ മൈജിയിൽ ലഭ്യമാണ്. തിരഞ്ഞെടുത്ത മോഡലുകളിൽ 2.1 ഹോം തീയറ്റർ സൗജന്യം. ടാബുകളുടെ തിരഞ്ഞെടുത്ത മോഡലുകൾക്കൊപ്പം റെഡ്മിയുടെ ഇയർബഡ്‌സ് സൗജന്യമായി ലഭിക്കുന്നു. വിലക്കിഴിവിനൊപ്പം എ.സി. വാങ്ങുമ്പോൾ സ്റ്റെബിലൈസർ സൗജന്യമായും ലഭിക്കുന്നു. മികച്ച ഓഫറോടെ ആക്സസറീസുകളും വൈവിധ്യമാർന്ന മൾട്ടി മീഡിയ പ്രൊഡക്ടുകളും മൈജിയിൽ ഒരുക്കിയിട്ടുണ്ട്. സുപ്പർ കോംബോ ഓഫറിലൂടെ ആക്സസറി പ്രൊഡക്ടുകളും സ്വന്തമാക്കാം. പ്രൊഡക്ടുകൾ എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. സർവീസ് ചാർജിൽ സ്‌പെഷ്യൽ കിഴിവോടെ മൈജി കെയർ സർവീസ് പദ്ധതി, കൂടാതെ മൈജി ജി ഡോട്ട് സുരക്ഷ പദ്ധതി തുടങ്ങിയ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ഗാഡ്‌ജെറ്റുകൾ ബുക്ക് ചെയ്തു നിങ്ങൾക്ക് എത്തിക്കുന്ന മൈജി എക്‌സ്പ്രസ് ഹോം ഡെലിവറി സൗകര്യവും ലഭിക്കുന്നതാണ്. പ്രൊഡക്ടുകൾ ബുക്ക് ചെയ്യുവാൻ 9249 001 001 എന്ന നമ്പറിൽ വിളിക്കാം. www.myg.in എന്ന വെബ്‌സൈറ്റിൽ നിന്നും ഷോപ്പ് ചെയ്യാം.

Share

Leave a Reply

Your email address will not be published. Required fields are marked *