മലബാർ ചേംബർ വെബിനാർ നവംബർ 20 ന്

കോഴിക്കോട് : മലബാർ ചേംബർ ‘ വേഫോർവേഡ് ‘ എന്ന പേരിൽ ബിസിനസ് സംബന്ധിയായ വെബിനാറുകളുടെ ഒരു ശ്യംഖല നടത്തും. ആദ്യത്തെ വെബിനാർ ഫൂട്ട്‌വേർ മേഖല സംബന്ധിച്ച് നവംബർ 20 ന് വെള്ളിയാഴ്ച 4.30 ന് സൂം ഉപയോഗിച്ച് നടത്തും. പ്രഭാഷകരായി ബാറ്റാ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ രാജീവ് ഗോപാലക്യഷ്ണനും, വി.കെ.സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി.കെ.സി നൗഷാദ് പങ്കെടുക്കും. താൽപ്പര്യമുള്ളവർ സൂം, മീറ്റിംഗ് ഐഡി 6730322020 മീറ്റിംഗ് ലിങ്ക് http:us02web.zoom.us/j/6730322020 എന്ന ലിങ്ക് ഉപയോഗിച്ച് പങ്കെടുക്കാവുന്നതാണ്. കോവിഡാനന്തര ഇന്ത്യയിൽ ഫൂട്ട്‌വേർ വ്യവസായത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ സംബന്ധിച്ച് ഇരുവരും വിശകലനം ചെയ്യും. വെബിനാർ തികച്ചും ഫ്രീ ആയിരിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *