സഹകരണ വാരാഘോഷം പതാക ഉയർത്തി

കോഴിക്കോട് : സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കേരള സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഓഫീസിനു മുമ്പിൽ പതാക ഉയർത്തി. സംഘം പ്രസിഡന്റ് പി.ടി നിസാർ, പി.കെ ജയചന്ദ്രൻ, അജയ്.കെ, വിബിൻ.കെ എന്നിവർ സംബന്ധിച്ചു.

സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കേരള സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഓഫീസിനു മുമ്പിൽ നടന്ന പതാക ഉയർത്തൽ
Share

Leave a Reply

Your email address will not be published. Required fields are marked *