സഹകരണ വാരാഘോഷം പതാകയുയർത്തി

കോഴിക്കോട് : സഹകരണവാരാഘോഷത്തിന്റെ ഭാഗമായി സഹകരണ ഭവനിൽ പതാകയുയർത്തി. സർക്കിൾ സഹ. യൂനിയൻ ചെയർമാൻ ടി.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ജോ. ഡയറക്ടർ ഹരീഷ് കുമാർ ടി.എച്ച് സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസി. രജിസ്ട്രാർ (ജനറൽ) എൻ.എം ഷീജ സ്വാഗതവും അസി. രജിസ്ട്രാർ (എസ്.സി.എസ്.ടി) സുരേഷ് ബാബു നന്ദിയും പറഞ്ഞു. സഹകരണവാരാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങുകൾ വീക്ഷിക്കുന്നതിനായി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സഹകരണഭവൻ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു.

സഹകരണവാരാഘോഷത്തിന്റെ ഭാഗമായി സഹകരണ ഭവനിൽ പതാകയുയർത്തുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *