മാറ്റിവച്ചു

കോഴിക്കോട് : കേരള ഫീഡ്‌സ് ലിമിറ്റഡിന്റെ തിരുവങ്ങൂർ യൂണിറ്റിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം ഒരു വർഷക്കാലയളവിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റ് , കെമിസ്റ്റ് എന്നീ തസ്തികകളിലേക്ക് 10.11.2020 തിയ്യതിയിൽ നടത്താനിരുന്ന കൂടിക്കാഴ്ച്ച തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മാറ്റിവെച്ച വിവരം അറിയിക്കുന്നു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതായിരിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *