നിര്യാതയായി

 

കോഴിക്കോട് : മലാപ്പറമ്പ് പാറമ്മൽ റോഡ് ‘രമ്യ’ത്തിലെ പരേതനായ സി. ഈശ്വര വാര്യരുടെ (റിട്ടയേർഡ് ഇൻസ്‌പെക്ടർ ജനറൽ ഓഫ് രജിസ്‌ട്രേഷൻ) ഭാര്യ ഡോ.സാവിത്രി വാര്യർ (90) നിര്യാതയായി. (റിട്ടയേർഡ് അഡീഷണൽ ഡയറക്ടർ, ഹെൽത്ത് സർവ്വീസ്, കേരള)  മക്കൾ അഡ്വ: സി.ഇ.ഉണ്ണികൃഷ്ണൻ (സ്‌പെഷൽ ഗവൺമെന്റ് പ്ലീഡർ, ഹൈക്കോർട്ട്,), സി.ഇ.രമണി (അസോസിയേറ്റ് പ്രൊഫസർ, പ്രോവിഡൻസ് വിമൻസ് കോളേജ്,) മരുമക്കൾ:- ആർ.പ്രിതി (എൽ.ഐ.സി. ഡിവിഷണൽ ഓഫീസ്,), കെ.രാമചന്ദ്രൻ (റിട്ടയേർഡ് സീനിയർ മാനേജർ, ധനലക്ഷ്മി ബാങ്ക്) സഹോദരങ്ങൾ: പരേതനായ പി.ആർ.ബാലചന്ദ്രൻ (റിട്ടയേർഡ് ജില്ലാ ജഡ്ജി, ), പി.ആർ.നളിനി പെരിന്തൽമണ്ണ, പി അർ രാംഹമാഹൻ,

Share

Leave a Reply

Your email address will not be published. Required fields are marked *