പുരസ്‌കാരം

കോഴിക്കോട് : കോവിഡിനെ പ്രമേയമാക്കി 6 മിനിറ്റ് സമയപരിധിയിൽ നടത്തിയ രാജ്യാന്തര ഷോർട് ഫിലിം മത്സരത്തിൽ പ്രത്യേക ജൂറി പുരസ്‌കാരം ‘അകലം’ ഷോർട് ഫിലിമിന് ലഭിച്ചു. കല ഹാളിൽ നടന്ന ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ, കേരള സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ടി പി ദാസൻ എന്നിവരുടെ സാന്നിധ്യത്തിൽ മന്ത്രി ടി പി രാമകൃഷ്ണനിൽ നിന്നും സംവിധായകൻ ബൈജു ലൈല രാജ് പുരസ്‌കാരം ഏറ്റുവാങ്ങി.. അൻവർ കുനിമേൽ, നിർമാതാവ് ലൈല പങ്കെടുത്തു.

മന്ത്രി ടി.പി രാമകൃഷ്ണനിൽ നിന്നും സംവിധായകൻ ബൈജു ലൈല രാജ് പുരസ്‌കാരം ഏറ്റുവാങ്ങുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *