ഡോ. ജി.സി ഗോപാലപിള്ള ആര്യവൈദ്യശാല സിഇഒ

ഡോ. ജി.സി ഗോപാലപിള്ള

മലപ്പുറം : കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഡോ.ജി.സി ഗോപാലപിള്ള സ്ഥാനമേറ്റു. കിൻഫ്ര മാനേജിംഗ് ഡയറക്ടർ, ഫാക്ട് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ, കെൽട്രോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ, ഇൻകെൽ മാനേജിംങ് ഡയറക്ടർ എന്നിങ്ങനെ പ്രധാന ചുമതലകളും വഹിച്ചിട്ടുണ്ട്.അറിയപ്പെടുന്ന മാനേജ്‌മെന്റ് വിദഗ്ധനാണ്‌.

Share

Leave a Reply

Your email address will not be published. Required fields are marked *