ഓഡിയോ സി.ഡി പ്രകാശനം

കോഴിക്കോട്: കേരളത്തിലെ സാമൂഹിക വിഷയങ്ങൾ പ്രമേയമാവുന്ന കേരളപ്പട സിനിമയുടെ ഓഡിയോ സി.ഡി പ്രകാശനം കോഴിക്കോട് ഒയാസിസ് കരാട്ടെ ഇന്റർനാഷണൽ ചിൽഡ്രൻസ് സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ നടന്ന ചടങ്ങിൽ സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി നിർവ്വഹിച്ചു. ചിത്രത്തിന്റെ രചനയും സംവിധാനവും ബഹുജൻ സാഹിത്യ അക്കാദമിയുടെ 2019ലെ കലാരത്‌ന അവാർഡ് നേടിയ സുനീഷ് നീണ്ടൂരാണ്. സി.ഡിയുടെ ആദ്യ വിൽപ്പന സിനിമാ നിർമ്മാതാവ് സുധ സുധീർ ഡോ. ഷിഹാൻ കെ. കെ അഹമ്മദിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *