വ്യാപാരികൾ ധർണ്ണ നടത്തി

കോഴിക്കോട് : കോവിഡ് പ്രതിസന്ധി കാലത്ത് വ്യാപാരികളെ ദ്രോഹിക്കുന്നതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി  ഏകോപന സമിതി വെസ്റ്റ് നടക്കാവ് യൂണിറ്റ്‌
കമ്മറ്റി കേളപ്പജി പാർക്കിനു മുന്നിൽ വെച്ച് നടന്ന ധർണ യൂ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കെ ടി ഷുക്കൂർ റെസ്ലിം മുഹമ്മദ് കെ സി ഭാസ്‌കരൻ കെ രൺജിത് സി വി പ്രേംരാജ് ഇഫ്സുൽ റഹ്മാൻ ഹനീഫാ വെള്ളയിൽ എന്നിവർ സംസാരിച്ചു.

കേരള വ്യാപാരി വ്യവസായി വെസ്റ്റ് നടക്കാവ് യൂണിറ്റ്‌ കമ്മറ്റി നടത്തിയ ധർണ്ണസമരം യു.എ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *