രക്തം ദാനം ചെയ്തു

കോഴിക്കോട് : അശോകൻ ആലപ്രത്തിന്റെ സ്മരണാർഥം എംഇഎസ് താലൂക്ക് കമ്മറ്റി ഗവ.മെഡിക്കൽകോളേജ് രക്ത ബാങ്കിലേക്ക് രക്തദാനം ചെയ്തു. നോർത്ത് അസി.കമ്മീഷണർ കെ.അശ്‌റഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹാഷിം കടാക്കലകം, അധ്യക്ഷത വഹിച്ചു. എംഇഎസ് താലൂക്ക് സെക്രട്ടറി ഷമീം പക്‌സാൻ, ട്രഷറർ സാജിദ് തോപ്പിൽ, കോയട്ടി മാളിയേക്കൽ, പി.വി അബ്ദുൾ ഗഫൂർ നേതൃത്വം നൽകി.

Share

Leave a Reply

Your email address will not be published. Required fields are marked *