മുൻമേയറും, സിപിഎം നേതാവുമായ എം.ഭാസ്‌കരൻ അന്തരിച്ചു

കോഴിക്കോട് : മുൻമേയറും, സിപിഎം നേതാവുമായ എം.ഭാസ്‌കരൻ അന്തരിച്ചു. 80 വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഎം ജില്ലാ കമ്മറ്റിയംഗമാണ്. റബ്‌കോഡയറക്ടർ, കോഴിക്കോട് ടൗൺ സഹകരണ ബാങ്ക് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. റിട്ടയേർഡ് അദ്ധ്യാപിക സുമതിയാണ് ഭാര്യ, വരുൺ, സിന്ധു എന്നിവരാണ് മക്കൾ.

Share

Leave a Reply

Your email address will not be published. Required fields are marked *