ആദരിച്ചു

കോഴിക്കോട് കടലിൽ മുങ്ങിത്താഴുന്നുകൊണ്ടിരുന്ന മത്സ്യബന്ധന ബോട്ടിൽ നിന്ന് അവസരോചിതമായ ഇടപെടലിലൂടെ ആറുപേരെ രക്ഷിച്ച സീനിയർ സിവിൽ പോലീസുകാരൻ വി.പി പവിത്രനെ ലോക ട്രോമാ ദിനത്തോടനുബന്ധിച്ച് മേയ്ത്ര ഹോസ്പിറ്റൽ സി. ഇ.ഒ ഡോ. പി. മോഹനകൃഷ്ണൻ ആദരിക്കുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *