കോഴിക്കോട് : വേൾഡ് മലയാളി കൗൺസിലിന്റെ അജ്മാൻ ഘടകം ഭാരവാഹികളായി കെ.പി.വിജയൻ ചൈതന്യ (ചെയർമാൻ) വിശാഖ് ശ്രീകുമാർ ( പ്രസിഡന്റ്) കമാണ്ടർ വർഗ്ഗീസ് പാറയിൽ (വൈസ് ചെയർമാൻ) നജീബ്.എ (വൈസ് പ്രസിഡന്റ്) രവീന്ദ്രൻ കെ.(വൈസ് പ്രസിഡന്റ്),ജോഫി ഫിലിപ്പ് (ജനറൽ സെക്രട്ടറി) രവി കൊമ്മേരി (ജോയന്റ് സെക്രട്ടറി) സക്കീർ ഹുസൈൻ ( ട്രഷറർ) അഫ്സൽ എം.എ. (ജോയന്റ് ട്രഷറർ) എക്സിക്യൂട്ടീവ് അംഗങ്ങളായി രാജേഷ്.പി, മനീഷ്.എം.പിള്ളൈ, ശ്രീകുമാർ മേനോൻ, സജിത്ത് കുമാർ, അശ്വനി സജിത്കുമാർ, ബാബു.പി.വി, അനസ് അബൂബക്കർ, അശോകൻ.എം. നിതിൻ പയസ്സ്, വിഷ്ണു ഷാജി, സലീം അബ്ദുൽ റസാഖ്, സുധീർ ബാബു, ഗ്രീഷ്മ വിശാഖ്, സീമ അശോകൻ, ഗോപാലക്യഷ്ണൻ.എം. ഷൈനി പുല്ലാഞ്ഞോളി, മോഹനൻ.എം.കെ, ലാലു.എ മാധവ്, ക്യഷ്ണൻ ടി.കെ, പ്രശാന്ത് മുരളി, ശശീധരൻ ഇ.എം, മുരളീധരൻ വി.കെ, മഹേഷ് രാജഗോപാൽ, മിഥുൻ മോഹൻ, പവിത്രൻ എൻ, ജിഷ്ണു.ജി.നായർ, ജേക്കബ്.ടി ജോസഫ്, നരേന്ദ്രൻ.എ.പിള്ളൈ, ഷിബുരാജ്.പി, വിശ്വംഭരൻ.ഒ.പി എന്നിവരെ തിരെഞ്ഞെടുത്തു. വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ഇലക്ഷൻ കമ്മീഷൻ ഡോ.ജോർജ്.ജെ കാളിയാടൻ നടപടികൾ നിയന്ത്രിച്ചു. ഗ്ലോബൽ ചെയർമാൻ ഡോ.എ.വി അനൂപ്, അഡൈസറി ബോർഡ് ചെയർമാൻ ഇസ്സാക്ക് ജോൺ പട്ടാണി പറമ്പിൽ, അഡ്മിൻ വൈസ് പ്രസിഡന്റ്. ടി.പി. വിജയൻ, മിഡിൽ ഈസ്റ്റ് നേതാക്കളായ ചെയർമാൻ. ഡോ. മനോജ് തോമസ്, പ്രസിഡന്റ് ചാൾസ് പോൾ, ട്രഷറർ രാമചന്ദ്രൻ പേരാമ്പ്ര, സന്തോഷ് കേട്ടേത്ത്, ഇഗ്നേഷ്യസ് എസ്.എഫ്, എന്നിവരും സന്നിഹിതരായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സൂം ജനറൽബോഡി യോഗമാണ് നടന്നത്.