മൈജി തിരുനക്കരഷോറൂം ഉദ്ഘാടനം നാളെ

കോഴിക്കോട് : മൈജിയുടെ കോട്ടയത്തെ രണ്ടാമത്തെ ഷോറൂം തിരുനക്കരയിൽ നാളെ (ശനി) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ ഷാജി ഉദ്ഘാടനം ചെയ്യും. നേരത്തെ നാഗമ്പടത്ത് ഷോറും ആരംഭിച്ചിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് വൻ ഇളവുകളും ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. 4999 മുതൽ1, 50,800 രൂപ വരെ വിലയിൽ സ്മാർട്ട് ഫോണുകൾ, 5490 രൂപ മുതൽ 16, 99, 900 രൂപ വരെ വില വരുന്ന സ്മാർട്ട് ടീവീ കൾ തുടങ്ങി 2 വർഷത്തെ വാറന്റിയിൽ ലാപ്ടോപ്പുകൾ, ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇ. എം. ഐ. സൗകര്യം വഴി അതിവേഗം ലോൺ, എസ്. ബി. ഐ. കാർഡ് വഴി 5% വരെ എക്‌സ്ട്രാ ക്യാഷ് ബാക്ക് എന്നിങ്ങനെ വിവിധ ഓഫറുകളും ആനുകൂല്യങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
എല്ലാ ബ്രാന്ഡുകളുടെയും സ്മാർട്ട് ഫോണുകളും ഫീച്ചർ ഫോണുകളും ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കും. 555 രൂപ മുതലാണ് ഫീച്ചർ ഫോണുകളുടെ വില ആരംഭിക്കുന്നത്. 24 ഇഞ്ച് മുതൽ 82 ഇഞ്ച് വരെയുള്ള സ്മാർട്ട് ടീവീ കൾ മൈജിയിൽ ലഭ്യമാണ്. വിലക്കുറവിലും ഓഫറിലും ലാപ്‌ടോ പുകളുടെയും ടാബുകളുടെയും വലിയ ശേഖരം ഒരുക്കിയിട്ടുണ്ട്. വിലക്കുറവിൽ ആക്സെസറീസുകളും വൈവിധ്യമാർന്ന മൾട്ടി മീഡിയ പ്രൊഡക്ടുകളും മൈജി യിൽ ഒരുക്കിയിട്ടുണ്ട്. സൂപ്പർ കോംബോ ഓഫറിലൂടെ വിവിധ പ്രൊഡക്ടുകളും സ്വന്തമാകാം. മികച്ച ഇ. എം. ഐ യിൽ ഫിനാൻസ് സൗകര്യവും ഒപ്പം മൈജി എക്‌സ്‌ചേഞ്ച് ഓഫറിലൂടെ എക്‌സ്‌ചേഞ്ച് ബോണസ്, സർവീസ് ചാർജിൽ സ്‌പെഷ്യൽ കിഴിവോടെ മൈജി കെയർ റിപ്പയർ & സർവീസ് പദ്ധതി, മൈജി ജി ഡോട്ട് പ്രൊട്ടക്ഷൻ സുരക്ഷ പദ്ധതി തുടങ്ങിയ സേവനങ്ങളും ഗാഡ്ജെറ്റുകൾ ബുക്ക് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ കസ്റ്റമർക്ക് എത്തിക്കുന്ന മൈജി എക്‌സ്പ്രസ്സ് ഹോം ഡെലിവറി സൗകര്യവും ലഭിക്കുന്നതാണ്. പ്രൊഡക്ടുകൾ ബുക്ക് ചെയ്യുവാൻ 9249001001 എന്ന നമ്പറിൽ വിളിക്കാം. www.myg.in എന്ന വെബ്‌സൈറ്റിൽ നിന്നും ഷോപ്പ് ചെയ്യാം. കോവിഡ് 19 പശ്ചാത്തലത്തിൽ സുരക്ഷ പ്രോട്ടോകോൾ അനുസരിച്ചു ഷോപ്പിംങ് ചെയ്യുവാനുള്ള സൗകര്യങ്ങൾ ആണ് ഉപഭോക്താക്കൾക്കായി ഷോറൂമിൽ സജ്ജീകരിച്ചിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *