‘താരാട്ട് ‘ ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട് : എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റലിന്റെ ഏറ്റവും കുറഞ്ഞ ചിലവിലുള്ള ഗർഭകാല പരിചരണ പദ്ധതിയായ താരാട്ടിന്റെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ എം.ഡി. ഡോ.മിലി മോണിക്ക് കൈമാറി നിർവ്വഹിച്ചു. പി.കെ. ഫിറോസ്, നജീബ് കാന്തപുരം, ഹോസ്പിറ്റൽ മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. കോളിൻ ജോസഫ്, സി.ഇ.ഒ. സുഹാസ് പോള പങ്കെടുത്തു. സൗജന്യ കൺസൾട്ടേഷൻ, ഗർഭകാല വ്യായാമം, ഭക്ഷണ രീതി, സൗജന്യ വാഹന സൗകര്യം, വേദന രഹിത സുഖ പ്രസവം ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ നിറഞ്ഞതാണ് ഈ പദ്ധതി. 18,000 രൂപ മുതൽ തുടങ്ങുന്ന സമ്പൂർണ്ണ ഗർഭകാല പദ്ധതിയെകുറിച്ച് കൂടുതൽ അറിയാൻ വിളിക്കുക: 9656757434.

എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റലിന്റെ ഏറ്റവും കുറഞ്ഞ ചിലവിലുള്ള ഗർഭകാല പരിചരണ പദ്ധതിയായ താരാട്ടിന്റെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ എം.ഡി. ഡോ.മിലി മോണിക്ക് കൈമാറി നിർവ്വഹിക്കുന്നു. പി.കെ. ഫിറോസ്, നജീബ് കാന്തപുരം, മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. കോളിൻ ജോസഫ്, സി.ഇ.ഒ. സുഹാസ് പോള സമീപം.
Share

Leave a Reply

Your email address will not be published. Required fields are marked *