കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി, കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം കമ്മിറ്റി കൊറന്റീനിൽ കഴിയുന്ന 70 കുടുംബങ്ങൾക്ക് ഹൈജീനിക്ക് കിറ്റ് വിതരണം ബി.ജെ.പി. ജില്ല വൈസ് പ്രസിഡണ്ട്, അഡ്വ കെ.വി.സുധീർ ചെലവൂരിൽ വി .പ്രകാശന് നൽകി ഉദ്ഘാടനം ചെയ്യ്തു. നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ,ജനറൽ സെക്രട്ടറി പി രജിത്കുമർ,സെക്രട്ടറി എൻ പി.പ്രകാശൻ ,ബോബി അമ്പലക്കണ്ടി ,ദിനേശൻ ,ശ്രീജ , വിനോദ് ,വൈഷ്ണവേഷ് സംബന്ധിച്ചു.