സഫ എക്‌സെലൻസ് അവാർഡ് 2020

കോഴിക്കോട്: സിജിയുടെ സെന്റർ ഫോർ കമ്മ്യൂണിറ്റി ഡവലപ്‌മെന്റിന്റെ കുടുംബ കേന്ദ്രീകൃത അനാഥ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ സഫ പൊതു പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികളെ  സൂം മീറ്റ് വഴി ആദരിച്ചു. സിജി പ്രസിഡന്റ് പി.എ. അബ്ദുൽ സലാം ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ഡോ. ഇസഡ്. എ. അഷ്റഫ് വിദ്യാർത്ഥികൾക്ക് ആശംസ നേർന്നു. സഫ പ്രൊജക്റ്റ് ഡയറക്ടർ ഹമദ് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *