മലബാർ മൈന്റ് ടി.വി നൽകി

പറയഞ്ചേരി : ഗവ. വൊക്കേഷനൽ ഹയർ സെക്കന്ററി സ്‌കൂളിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥിക്ക് മലബാർ മൈന്റ് നൽകുന്ന എൽഇഡി ടി.വി മലബാർ മൈന്റ്  പ്രസിഡന്റ് സി.കെ. മൊയ്തീൻ കോയയിൽ നിന്നും വാർഡ് കൗൺസിലർ എം.സലീന ഏറ്റുവാങ്ങുന്നു. ബീരാൻ കൽപുറത്ത്, പ്രിൻസിപ്പൽമാരായ മുരളീധരൻ, ദേവദാസ്, പി.ടി.എ. പ്രസിഡന്റ് പ്രകാശൻ, വാർഡ് കൺവീനർ കെ.ഷിറാസ്ഖാൻ, പി.എം.മുഹമ്മദ് സഹീർ പുതിയറ പങ്കെടുത്തു.

 

പറയഞ്ചേരി ഗവ. വൊക്കേഷനൽ ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥിക്ക് മലബാർ മൈന്റ് നൽകുന്ന എൽഇഡി ടി.വി. മലബാർ മൈന്റ് പ്രസിഡന്റ് സി.കെ. മൊയ്തീൻ കോയ നൽകുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *