അനുശോചിച്ചു

അനുശോചിച്ചു

പ്രമുഖ വ്യവസായിയും രാഷ്ട്രീയ- സാമൂഹിക- സാംസകാരിക- വിദ്യഭ്യാസ മേഖലകളിലെ നിറ സാന്നിദ്ധ്യവുമായിരുന്ന മംഗലാപുരം തുമ്പയിലെ ബി.അഹമ്മദ് ഹാജി മോഹിയുദ്ധീന്റെ നിര്യാണത്തിൽ തെക്കിൽ ഫൗണ്ടേഷൻ ചെയർമാനും മുൻ കെ.പി.സി.സി സെക്രട്ടറിയുമായ ടി.എം. ഷാഹിദ് തെക്കിൽ അനുശോചനം രേഖപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *