കോഴിക്കോട് : പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി കോഴിക്കോട്ടെ കലാസാംസ്‌കാരിക സംഘടനയായ മലബാർ മൈൻഡ് ടിവി നൽകി. മലബാർമൈൻഡ് പ്രസിഡന്റ് സി.കെ മൊയ്തീൻകോയ, ഗവൺമെന്റ് എൽ.പി സ്‌കൂൾ പരപ്പിൽ ഹെഡ്മിസ്ട്രസ് കെ.കെ മിനിക്ക് ടിവി കൈമാറി. എ.എം.കോയട്ടി, മഖ്ബൂൽ, കെ.എം നിസാർ ചടങ്ങിൽ പങ്കെടുത്തു.