പ്രതിഷേധ ജ്വാല തെളിയിച്ചു

കോഴിക്കോട് :  ഡോ.ബി.ആർ.അംബേദ്ക്കറുടെ വീടിനു നേരെയുണ്ടായ ആക്രമണത്തിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മലാപ്പറമ്പ് ബൈപാസിൽ പ്രതിഷേധാഗ്നി ജ്വലിപ്പിച്ചു. കെ.വി സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു. സതീഷ് പാറന്നൂർ, പി.ടി ജനാർദ്ദനൻ, രാമദാസ് വേങ്ങേരി, വിജിതാ ശ്രീജിത്ത്, ഇ.പി ശ്രീജിത്ത്  പ്രസംഗിച്ചു.

ഡോ.ബി.ആർ.അംബേദ്ക്കറുടെ വീടിനു നേരെയുണ്ടായ ആക്രമണത്തിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മലാപ്പറമ്പ് ബൈപാസിൽ നടന്ന പ്രതിഷേധാഗ്നി
Share

Leave a Reply

Your email address will not be published. Required fields are marked *