തൈക്കാട് രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം : മുതിർന്ന മാധ്യമപ്രവർത്തകനും സതേൺസ്റ്റാർ ദിനപത്രം സ്ഥാപകനും, ചീഫ് എഡിറ്ററുമായ കണ്ണമൂല സതേൺസ്റ്റാർ കോംപ്ലക്‌സ് രാജനന്ദനത്തിൽ തൈക്കാട് രാജേന്ദ്രൻ (80)അന്തരിച്ചു. ആർ.എസ്.പിയുടെ വിദ്യാർത്ഥി വിഭാഗമായ പി.എസ്.യുവിന്റെയും യുവജന സംഘടനയായ പി.വൈ.എഫിന്റെയും സംസ്ഥാന സെക്രട്ടറിയായിരുന്നു. ഭാര്യ നന്ദിനി രാജേന്ദ്രൻ (സതേൺ സ്റ്റാർ മാനേജിംഗ് എഡിറ്റർ) . മക്കൾ എൻ, ആർ. രാജാനന്ദ്, എൻ.ആർ. ചന്ദ്രാനന്ദ്, (സതേൺ സ്റ്റാർ) മരുമക്കൾ. ജെ.പി. ദീപ കേരള ഹെറാൾഡ്,  സി.ചിത്ര (അദ്ധ്യാപിക, സരസ്വതി വിദ്യാലയം വട്ടിയൂർക്കാവ്‌)

Share

Leave a Reply

Your email address will not be published. Required fields are marked *