ഇന്ത്യൻ അസോസിയേഷൻ ഷാർജ രക്ഷാമിഷൻ രണ്ടാംഘട്ടം

ഇന്ത്യൻ അസോസിയേഷൻ ഷാർജ രക്ഷാമിഷൻ രണ്ടാംഘട്ടം

ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ രണ്ടാംഘട്ട വിമാന സർവ്വീസ് ജൂലൈ 6,7,8 തിയതികളിൽ കേരളത്തിലെ നാല് വിമാനത്താവളത്തിലേക്ക് നടത്തും. രണ്ടാംഘട്ടത്തിൽ യാത്രചെയ്യുന്നവർക്ക് ഐ.എ.എസ് സ്‌പെഷ്യൽ നിരക്കായ 899 ദിർഹം നൽകിയാൽ മതി. 25കിലോ ലഗേജ്, 7 കിലോ ഹാൻഡ്ബാഗ്, എന്നിങ്ങനെയാണ് ബാഗേജ് അലവൻസ്. ഇന്ത്യൻ എംബസി ലിങ്കിൽ പേര് രജിസ്റ്റർ ചെയ്താൽ മൊബൈൽ നമ്പർ, ഇമെയിൽ, എന്നിവ രേഖപ്പെടുത്തിയ പാസ്‌പോർട്ട്‌കോപ്പി സഹിതം രാവിലെ 9നും വൈകിട്ട് 6നും ഇടക്ക് കൗണ്ടറിൽ പണം അടക്കാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് -0506 268175 0502138688

Share

Leave a Reply

Your email address will not be published. Required fields are marked *