Kerala Latest News ‘കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം’ പുസ്തകപ്രകാശനം July 2, 20201 min read newseditor ‘കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം’ എന്ന പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിജയശ്രീക്ക് കൈമാറികൊണ്ട് നിർവഹിക്കുന്നു. Related Share