വായ്പാ തിരിച്ചടവ് : കനറാബാങ്ക് സമയം നീട്ടി നൽകി

കോഴിക്കോട് : സബ്സിഡിയോടെയുള്ള തിരിച്ചടവിന് കനറാ ബാങ്ക് സമയം നീട്ടി നൽകി. 2019 ഒക്ടോബർ ഒന്നിനു മുൻപെ ടുത്ത വായ്പകൾ തിരിച്ചടക്കാൻ ഓഗസ്റ്റ് 31 വരെയാണ് സമയം അനുവദിച്ചത്.

മൊറട്ടോറിയം കാലാവധിയായ ഓഗസ്റ്റ് 31 വരെ വായ്പാ തിരിച്ചടവിന് കാലാവധിയുണ്ടായിരിക്കെ ബാങ്കുകൾ അത് ജൂൺ 30 വരെയാക്കി ചുരുക്കുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *