പ്രവാസികൾക്ക് ഗൾഫിലേക്ക് തിരിച്ചു പോകാൻ വിമാനമൊരുക്കണം – കാന്തപുരം

കോഴിക്കോട് : കേന്ദ്രസർക്കാർ ഗൾഫ് രാജ്യങ്ങളിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വിമാന സൗകര്യം ഏർപ്പെടുത്തണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാർ പറഞ്ഞു.

യു എ ഇ അടക്കമുള്ള രാജ്യങ്ങൾ നിബന്ധനകൾക്ക്
വിധേയമായ് വിദേശികൾക്ക് തിരിച്ചെത്താൻ അനുമതി നൽകിയിട്ടുണ്ട്. തൊഴിൽ വ്യാപാര ആവശ്യാർഥം പോകാൻ ഒട്ടേറെ പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയിൽ നിന്ന് വിമാന സർവീസ് ഇല്ലാതെ അവർ വിഷമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *