ട്രാക്കോ കേബിളിന്റെ എം.ഡി യായി പ്രസാദ് മാത്യു ചുമതലയേറ്റു

കൊച്ചി : പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിളിന്റെ മാനേജിങ് ഡയറക്ടറായി കെ.എസ്.ഇ.ബി.എൽ പാലക്കാട് ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറായ പ്രസാദ് മാത്യു ചുമതലയേറ്റു. ഡെപ്യൂട്ടേഷനിലാണ് നിയമനം.

ട്രാക്കോയുടെ ഹൗസ് വയറിങ് കേബിളുകളുടെ ഉത്പാദനവും വിപണനവും വർധിപ്പിക്കുമെന്ന് പ്രസാദ് മാത്യു പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *