സ്മൃതിപര്‍വത്തെ ആധാരമാക്കി ഓണ്‍ലൈന്‍ വായനമത്സരം

കോട്ടയ്ക്കല്‍ : കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ മാനേജിംഗ് ട്രസ്റ്റി ഡോ. പി.കെ.
വാരിയരുടെ ആത്മകഥ ”സ്മൃതിപര്‍വ” ത്തെ അടിസ്ഥാനമാക്കി
ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ കോട്ടയ്ക്കല്‍ റീജിയന്‍ ഓണ്‍ലൈന്‍
വായനമത്സരം സംഘടിപ്പിക്കുന്നു.
ആതുരസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച അതിപ്രഗ
ത്ഭനും ലാളിത്യത്തിന്റെയും മനുഷ്യനന്മയുടെയും ഉത്തമോദാഹ
രണവുമായ ഡോ. വാരിയരോടുള്ള ആദരസൂചകമായിട്ടാണ്
ഇത്തരമൊരു ഓണ്‍ലൈന്‍ വായനമത്സരം സംഘടിപ്പിക്കുന്നത്.
മത്സരാര്‍ത്ഥികള്‍ക്ക് പ്രായപരിധി ഇല്ല.
താല്പര്യമുള്ളവര്‍ – 9947815550 / 9447947467 / 9037828226
എന്നീ നമ്പറുകളില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *