വായനപക്ഷാചരണം ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : എരഞ്ഞിപ്പാലം വാഗ്ഭടാനന്ദ ഗുരുദേവൻ സ്മാരക വായനശാലയുടെ വായന പക്ഷാചരണ പരിപാടി എഴുത്തുകാരൻ സതീഷ്‌.കെ ഉദ്ഘാടനം ചെയ്തു.വായനശാലക്ക് അദ്ദേഹം പുസ്തകങ്ങൾ സംഭാവനയായി നൽകി. വായനശാല പ്രസിഡന്റ് സി.സുരേന്ദ്രൻ അധ്യക്ഷം വഹിച്ചു.ഇ.പി.ദീപ്തി പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി കെ.ശൈലേഷ്, എൻ.ദിനേഷൻ എന്നിവർ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *