മാധ്യമപ്രവർത്തകർക്ക് കേന്ദ്ര പെൻഷൻ അനുവദിക്കണം – കെ യു ഡബ്ല്യൂ ജെ

കോഴിക്കോട് : മാധ്യമപ്രവർത്തകർക്ക് കേന്ദ്രസർക്കാർ പെൻഷനും ക്ഷേമനിധിയും അനുവദിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ സംസ്ഥാന പെൻഷൻ ഉണ്ടെങ്കിലും അത് അപര്യാപ്തമാണ്. മറ്റു മേഖലകളിലേതു പോലുള്ള ക്ഷേമനിധിയും പെൻഷനും മാധ്യമപ്രവർത്തകർക്കും നൽകണം. പ്രസിഡണ്ട് എം.ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *