പ്രവാസി ലീഗ് മണ്ഡലം കമ്മിറ്റി വടകര ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ നടത്തിയ ധർണ്ണ ജില്ലാ സെക്രട്ടറി പി.കെ.മജീദ് ഉദ്ഘാടനം ചെയ്യുന്നു. മണ്ഡലം വൈസ് പ്രസിഡന്റ് ഉസ്മാൻ ഒഞ്ചിയം അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പി.വി.അബ്ദുൽഖാദർ, ട്രഷറർ സാബിത്ത്,സി.മമ്മു, അബൂബക്കർ തിരുമന,ഹമീദ് ഒഞ്ചിയം എന്നിവർ പ്രസംഗിച്ചു.