കണ്ണൂർ : പെട്രോൾ-ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് എച്ച് എം എസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 26/ 06/20 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് കണ്ണൂർ ആർ.എസ് പോസ്റ്റാഫീസിന് മുന്നിൽ ധർണ്ണ നടത്തും .ജില്ലാ പ്രസിഡണ്ട് അഡ്വ: കസ്ത്തുരി ദേവൻ്റെ അദ്ധ്യക്ഷതയിൽ മുൻ മന്ത്രി സ:കെ.പി മോഹനൻ ധർണ്ണ ഉദ്ഘാടനം ചെയ്യും .സ: സി.എ. അജീർ പ്രസംഗിക്കും. എന്ന് എച്ച്.എം.എസ് കണ്ണൂർ ജില്ല കമ്മറ്റി ജന.സെക്രട്ടറി വി.രാജേഷ് പ്രേം അറിയിച്ചു.