കോൺഗ്രസ് സേവാദൾ വിദ്യാർത്ഥിക്ക് ടെലിവിഷൻ സെറ്റ് നൽകി

കൊടുവള്ളി : കൊടുവള്ളി നിയോജകമണ്ഡലം കോൺഗ്രസ് സേവാദളിന്റെ
ആഭിമുഖ്യത്തിൽ നരിക്കുനി ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിക്ക് ടെലിവിഷൻ സെറ്റ് നൽകി.

ചടങ്ങിന്റെ ഉദ്ഘാടനം KPCC വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് ടി.സിദ്ദീഖ്  നിർവഹിച്ചു.
സേവാദൾ ജില്ലാ സെക്രട്ടറി അഷ്റഫ് പന്നൂർ അധ്യക്ഷത വഹിച്ചു. സേവാദൾ യംഗ് ബ്രിഗേഡ് സംസ്ഥാന പ്രസിഡണ്ട്  സിജി കൊട്ടാരത്തിൽ മുഖ്യ പ്രഭാഷണം നടത്തി.കൊടുവള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.സി.സുലൈമാൻ മാസ്റ്റർ .
കോൺഗ്രസ് സേവാദൾ സംസ്ഥാന ഉപാധ്യക്ഷൻ എ.പി രവീന്ദ്രജി .
മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി പങ്കജാക്ഷൻ .
വൈസ് പ്രസിഡണ്ട് കെ.ടിഹസീന ടീച്ചർ.
ഡി.സി.സി മെമ്പർ കെ-കെ ആലി മാസ്റ്റർ.
യംഗ് ബ്രിഗേഡ് സംസ്ഥാന സെക്രട്ടറി ഷാഹുൽ മടവൂർ.
കൊടുവള്ളി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സുബൈർ പുല്ലാളൂർ .
സേവാദൾ കമ്മ്യൂണിക്കേഷൻ ജില്ലാ കോർഡിനേറ്റർ ബിനീഷ് പ്രസാദ്.
മുത്തലിബ്. എന്നിവർ ആശംസകൾ അർപ്പിച്ചു
സേവാദൾ കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡണ്ട് ഷമീർ പരപ്പാറ സ്വാഗതവും
അഖിൽ പി.ആർ
നന്ദിയും പറഞ്ഞു.

KPCC വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് ടി.സിദ്ദീഖ് വിദ്യാർത്ഥിക്ക് ടി.വി കൈമാറുന്നു
Share

Leave a Reply

Your email address will not be published. Required fields are marked *