എം.വി.ആർ.കാൻസർ സെന്ററിന് അംഗീകാരം

കോഴിക്കോട് : എം.വി.ആർ.കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഹോസ്പിറ്റൽ ആന്റ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സിന്റെ അംഗീകാരം. ഈ മാസം 6 മുതൽ 2023 ജൂൺ 5 വരെയാണ് ഈ അംഗീകാരം നൽകിയിരിക്കുന്നത്. ആശുപത്രിയിലെ സേവനങ്ങളും പ്രവർത്തനങ്ങളും വിലയിരുത്തിയ ശേഷമാണ് അംഗീകാരം.

Share

Leave a Reply

Your email address will not be published. Required fields are marked *