എന്‍.പി.പത്മജ രാധാകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം : അറിയപ്പെടുന്ന ചിത്രകാരിയും, സംഗീതസംവിധായകന്‍ അന്തരിച്ച എം.ജി. രാധാകൃഷ്ണന്റെ ( ലളിതഗാനരചയിതാവ്, ആകാശവാണി ഉദ്യോഗസ്ഥനും, ആകാശവാണി സംഗീതജ്ഞനും) സഹധര്‍മിണിയുമായ എന്‍.പി.പത്മജ രാധാകൃഷ്ണൻ അന്തരിച്ചു. ഇന്നലെ രാത്രി പെട്ടന്നുണ്ടായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. 68 വയസ്സായിരുന്നു.

എൻ.പി.പത്മജ രാധാകൃഷ്ണൻ

തിരുവനന്തപുരത്തെ കലാവേദികളില്‍ നിറസാന്നിദ്ധ്യമായിരുന്നു.തിരുവനന്തപുരം തൈക്കാട് താമസം. രണ്ട് മക്കൾ, പ്രശസ്ത സംഗീതജ്ഞ പ്രൊഫസർ ഓമനക്കുട്ടി എം.ജി യുടെ സഹോദരിയാണ്. അനുജൻ എം.ജി.ശ്രീകുമാർ പിന്നണി ഗായകനാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *