കോയമ്പത്തൂരിലെ കേരള തമിഴ്‌നാട് അതിർത്തി ഇന്ന് വൈകീട്ട് അടക്കും

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കോയമ്പത്തൂരിലെ കേരള തമിഴ്‌നാട് അതിർത്തി ഇന്ന് വൈകീട്ട് അടക്കും.

കോയമ്പത്തൂർ ജില്ലാ കളക്ടർ രാസാമണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ എല്ലാ അതിർത്തികളും അടയ്ക്കാൻ കേന്ദ്രസർക്കാർ നിർദേശമുണ്ടായിരുന്നു.

വാഗാ അതിർത്തി അടയ്ക്കുമെന്ന് നേരത്തെ പാകിസ്ഥാൻ വ്യക്തമാക്കിയിരുന്നു.ഞായറാഴ്ച മുതൽ വിദേശ യാത്രാവിമാനങ്ങൾ ഇന്ത്യയിലേക്ക് വരുന്നത് വിലക്കും. ഒരാഴ്ചത്തേക്കാണ് വിലക്ക്.

Share

Leave a Reply

Your email address will not be published. Required fields are marked *