കൊവിഡ് 19 :  ഖത്തറിൽ രോഗ ബാധിതരുടെ എണ്ണം 452 ആയി

കൊവിഡ് 19 : ഖത്തറിൽ രോഗ ബാധിതരുടെ എണ്ണം 452 ആയി

ദോഹ: ഖത്തറിൽ 10 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. നിലവിൽ ഐസൊലേഷനിൽ കഴിയുന്ന പ്രവാസികൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സ്വിറ്റ്‌സർലൻറിൽ നിന്ന് തിരിച്ചുവന്ന ഒരു സ്വദേശി പൗരനും ബുധനാഴ്ച രോഗം സ്ഥിീരീകരിച്ചിട്ടുണ്ട്.
രോഗികൾ എല്ലാം സാംക്രമിക രോഗചികിൽസാകേന്ദ്രത്തിലാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഖത്തറിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം ഇതോടെ 452ആയി.

Share

Leave a Reply

Your email address will not be published. Required fields are marked *