കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

മലമ്പുഴ മേഖലാ കോഴിവളർത്തൽ കേന്ദ്രത്തിൽ നിന്നും എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും ഒരു ദിവസം പ്രായമുളള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞുങ്ങളെ ലഭ്യമാണ്.

പൂവൻ കോഴിക്കുഞ്ഞിന് 10 രൂപയും പിടക്കോഴിക്കുഞ്ഞിന് 22 രൂപയുമാണ് വില. 100 എണ്ണത്തിൽ കൂടുതൽ ആവശ്യമുളളവർ 0491 2815206 എന്ന നമ്പറിൽ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *