പരീക്ഷകൾ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുളള നിർദ്ദേശങ്ങൾ നോർക്ക റൂട്ട്‌സ് പുറപ്പെടുവിച്ചു

പരീക്ഷകൾ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുളള നിർദ്ദേശങ്ങൾ നോർക്ക റൂട്ട്‌സ് പുറപ്പെടുവിച്ചു

പരീക്ഷകൾ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുളള നിർദ്ദേശങ്ങൾ നോർക്ക റൂട്ട്‌സ് പുറപ്പെടുവിച്ചു. ക്ലാസ്സ് മുറികളുടെ ജനലുകളും കതകുകളും വായു സഞ്ചാരം ഉറപ്പു വരുത്തുന്ന രീതിയിൽ തുറന്നിടണം. പരീക്ഷയ്ക്ക് കുട്ടികളെ ക്രമീകരിക്കുമ്പോൾ ഒരു ബഞ്ചിൽ പരമാവധി രണ്ടു പേർ എന്ന രീതിയിൽ ഇരുത്തണം.

കുടിവെളളം കൊണ്ടുവന്ന കുപ്പി, ഗ്ലാസ്, സ്‌കെയിൽ, റബർ, പേന തുടങ്ങിയവ കുട്ടികൾ തമ്മിൽ പങ്കുവയ്ക്കാൻ അനുവദിക്കരുത്. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങളുളള കുട്ടികളെ പ്രത്യേക മുറിയിൽ ഇരുത്തി പരീക്ഷ എഴുതിക്കണം.

കഴിവതും രോഗലക്ഷണമുളള കുട്ടികളെ ഒരു ബഞ്ചിൽ ഒരാൾ വീതം ഇരുത്തുകയും കുട്ടികൾ കൂട്ടംകൂടി നിൽക്കാതെ ശ്രദ്ധിക്കുകയും ചെയ്യണം. പരീക്ഷ കഴിഞ്ഞാലുടൻ വീടുകളിലേക്ക് പറഞ്ഞുവിടണം. ശ്വാസകോശ രോഗലക്ഷണങ്ങൽ ഇല്ലാത്ത കുട്ടികൾ മാസ്‌ക് ധരിക്കേണ്ടതില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *