അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ആറ് മാസത്തെ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സെഫ്റ്റി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ്. വിശദ വിവരങ്ങൾക്ക് 8301098705.

Share

Leave a Reply

Your email address will not be published. Required fields are marked *