റേയ്‌സ് ഫോർ സെവൻ ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്തു

മൈസൂർ : ഓർഗനൈസേഷൻ ഫോർ റെയർ ഡിസീസസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മൈസൂരിൽ സംഘടിപ്പിച്ച 7 കിലോമീറ്റർ നടത്തവും ഓട്ടവും 812 കി.മീ. റൺ യുനീക് വേൾഡ് റെക്കോർഡ് ഹോൾഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോർഡ് ജേതാവുമായ ഡോ. ബോബി ചെമ്മണൂർ ഓടിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ”റേയ്‌സ് ഫോർ സെവൻ” എന്ന പേരിലുള്ള പരിപാടി ഇന്ത്യയിൽ 20 നഗരങ്ങളിലായാണ് സംഘടിപ്പിച്ചത്. മൈസൂർ കൊട്ടാരത്തിനു മുമ്പിൽ നിന്ന് ആരംഭിച്ച ഓട്ടത്തിലും നടത്തത്തിലും നിരവധി പേർ പങ്കെടുത്തു.

boby chemmanur
ഓർഗനൈസേഷൻ ഫോർ റെയർ ഡിസീസസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ റേയ്‌സ് ഫോർ സെവൻ എന്ന പേരിൽ സംഘടിപ്പിച്ച 7 കിലോമീറ്റർ നടത്തവും ഓട്ടവും 812 കി.മീ. റൺ യുനീക് വേൾഡ് റെക്കോർഡ് ഹോൾഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോർഡ് ജേതാവുമായ ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്യുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *