പാണക്കാട് പൊതുജന സമ്പർക്കം താൽക്കാലികമായി നിർത്തിവച്ചു

പാണക്കാട് പൊതുജന സമ്പർക്കം താൽക്കാലികമായി നിർത്തിവച്ചു

മലപ്പുറം: രാജ്യത്ത് കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കപ്പെട്ട പ്രത്യേക സാഹചര്യത്തിൽ അതീവ ജാഗ്രത തുടരുന്നതിനാൽ സർക്കാർ നിർദ്ദേശം കണക്കിലെടുത്ത് പാണക്കാട് ചൊവ്വാഴ്ചകളിലെ പൊതുജന സമ്പർക്കം അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉണ്ടായിരിക്കുന്നതല്ലെന്ന് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *