കൊറോണ : ലോകത്ത് മരണസംഖ്യ 6000 കവിഞ്ഞു

കൊറോണ : ലോകത്ത് മരണസംഖ്യ 6000 കവിഞ്ഞു

ബെയ്ജിങ്: ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1,59,844ആയി. 6,036 പേരാണ് രോഗം മൂലം മരിച്ചത്. ഏറ്റവും ഒടുവിൽ സ്‌പെയിനിൽ 105 പേർ മരിച്ചതോടെയാണ് മരണസംഖ്യ കൂടിയത്.
ചൈനയിൽ തന്നെയാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചവർ കൂടുതലുള്ളത്. 3,199 പേരാണ് ചൈനയിൽ മരിച്ചത്.
1,907 പേരാണ് വൈറസ് ബാധയേറ്റ് യൂറോപിൽ മരിച്ചത്. ഇതിൽ തന്നെ ഇറ്റലിയെയാണ് രോഗം വളരെ രൂക്ഷമായി ബാധിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *